ഭർത്താവിനെ കൊന്നു ട്രോളി ബാഗിലാക്കി ഭാര്യ..! മകളെ വിളിച്ചു കുറ്റസമ്മതവും; യുവതിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്

ഭർത്താവിനെ കൊന്നു ട്രോളി ബാഗിലാക്കി ഭാര്യ; മകളെ വിളിച്ചു കുറ്റസമ്മതവും ഛത്തീസ്ഗഢിലെ ജാഷ്പൂർ ജില്ലയിൽ നടന്ന ഭർത്താവിന്റെ കൊലപാതകം പ്രദേശവാസികളെ നടുക്കിയിരിക്കുകയാണ്. 43 വയസുകാരനായ ഭർത്താവിനെ ക്രൂരമായി കൊന്നശേഷം, മൃതദേഹം ട്രോളി ബാഗിൽ നിറച്ച് ഒളിവിൽ പോയ ഭാര്യയാണ് ഇപ്പോൾ പൊലീസിന്റെ പിടിയിലാകാതെ തുടരുന്നത്. ദുൽദുല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭിൻജ്പൂർ ഗ്രാമത്തിലാണ് ഈ ഭയാനക സംഭവം നടന്നത്.സംഭവം പുറത്ത് വന്നത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്. പ്രതി തന്റെ മകളെ നേരിട്ട് വിളിച്ച്, ഭർത്താവായ സന്തോഷ് ഭഗത്തിനെ കൊലപ്പെടുത്തിയ … Continue reading ഭർത്താവിനെ കൊന്നു ട്രോളി ബാഗിലാക്കി ഭാര്യ..! മകളെ വിളിച്ചു കുറ്റസമ്മതവും; യുവതിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്