പ്രണയപ്പകയിൽ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിനരികിൽ കുട്ടികളോടൊപ്പം രാത്രി കഴിഞ്ഞ് ഭാര്യ; നടുക്കുന്ന ക്രൂരത! ലക്നൗ: പ്രണയബന്ധം എതിർത്ത ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും ഇയാളുടെ സുഹൃത്തും പൊലീസ് പിടിയിലായി. കൊലപാതകത്തിന് ശേഷം യുവതി സ്വന്തം കുട്ടികളോടൊപ്പം മൃതദേഹത്തിനരികിൽ രാത്രി മുഴുവൻ കഴിഞ്ഞതായും തുടർന്ന് മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്ന് പറഞ്ഞ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ പിപ്ലൗട്ടി കല ഗ്രാമത്തിൽ കൂലിവേലക്കാരനായ മെഹ്‌രാജാണ് കൊല്ലപ്പെട്ടത്. ഭാര്യ റൂഹി, ബന്ധുവായ … Continue reading പ്രണയപ്പകയിൽ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിനരികിൽ കുട്ടികളോടൊപ്പം രാത്രി കഴിഞ്ഞ് ഭാര്യ; നടുക്കുന്ന ക്രൂരത!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed