​ഗർഭനിരോധന ​ഗുളിക വാങ്ങിയപ്പോൾ നടത്തിയ ഓൺലൈൻ പേയ്മെന്റ് പരാജയപ്പെട്ടു; പിന്നാലെ യുവാവിന് കിട്ടിയത് എട്ടിന്റെ പണി….!

ഓണ്‍ലൈന്‍ പേമെന്‍റ് പരാജയപ്പെട്ടു, ​ഗർഭനിരോധന ​ഗുളിക വാങ്ങിയത് ഭാര്യയറിഞ്ഞു, ഫാർമസിക്കെതിരെ യുവാവ് നടത്തിയ പ്രതികാരം…! ഗർഭനിരോധന ​ഗുളിക വാങ്ങാൻ ഫാർമസിയിൽ നടത്തിയ ഓൺലൈൻ പേയ്മെന്റ് പരാജയപ്പെട്ടതിന് പിന്നാലെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഭാര്യയറിഞ്ഞു. അതോടെ രണ്ട് കുടുംബം തകർന്നു. ചൈനയിലാണ് സംഭവം. ഗർഭനിരോധന ​ഗുളിക വാങ്ങാൻ പോയപ്പോൾ യുവാവിന്റെ ഓൺലൈൻ പേയ്മെന്റ് പരാജയപ്പെട്ടതോടെ ഇക്കാര്യം ഭാര്യ അറിഞ്ഞതാണു പ്രശ്നമായത്. സംഭവം ഇങ്ങനെ: ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ യാങ്ജിയാങ്ങിലുള്ള ഒരു ഫാർമസി സന്ദർശിച്ച യുവാവ് തന്റെ മൊബൈൽ … Continue reading ​ഗർഭനിരോധന ​ഗുളിക വാങ്ങിയപ്പോൾ നടത്തിയ ഓൺലൈൻ പേയ്മെന്റ് പരാജയപ്പെട്ടു; പിന്നാലെ യുവാവിന് കിട്ടിയത് എട്ടിന്റെ പണി….!