ആദ്യരാത്രിയിൽ ഭർത്താവിന്റെ വെളിപ്പെടുത്തൽ; വിവാഹത്തിന്റെ മൂനാം ദിവസം ഡിവോഴ്‌സ് ഹർജി സമർപ്പിച്ച് ഭാര്യ

വിവാഹത്തിന്റെ മൂനാം ദിവസം ഡിവോഴ്‌സ് ഹർജി സമർപ്പിച്ച് ഭാര്യ ഗോരഖ്‌പൂർയിൽ വിവാഹത്തിന് മൂന്നാം ദിനം തന്നെ ഭാര്യ ഡിവോഴ്‌സ് ഹർജി സമർപ്പിച്ച സംഭവം വീണ്ടും ചര്‍ച്ചയാകുന്നു. ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിലാണ് സംഭവം. നവംബർ 28-ന് നടന്ന വിവാഹത്തിന് ശേഷം ആദ്യ രാത്രിയിൽ ഭർത്താവ് തനിക്ക് അച്ഛനാകാൻ കഴിയില്ലെന്ന് വെളിപ്പെടുത്തിയതോടെയാണ് യുവതി ഞെട്ടിയത്. ജീവിതകാലം മുഴുവൻ ഇത്തരമൊരു മറച്ചുവെപ്പുള്ള ബന്ധത്തിൽ തുടരാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ, വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം തന്നെ യുവതി കോടതിയെ സമീപിച്ചു. യുവതി നൽകിയ ഹർജിയിൽ, … Continue reading ആദ്യരാത്രിയിൽ ഭർത്താവിന്റെ വെളിപ്പെടുത്തൽ; വിവാഹത്തിന്റെ മൂനാം ദിവസം ഡിവോഴ്‌സ് ഹർജി സമർപ്പിച്ച് ഭാര്യ