ഭർത്താവിനെ കൊലപ്പെടുത്തി, മൃതദേഹം ഡ്രമ്മിലടച്ച് സിമന്റിട്ടു; ഭാര്യയും, കൂട്ടാളിയും പിടിയിൽ

മീററ്റ്: ഉത്തർപ്രദേശിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിലടച്ച സംഭവത്തിൽ ഭാര്യയും, കൂട്ടാളിയും പിടിയിൽ. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുത് എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ മുസ്കാൻ, കൂട്ടാളി സഹിൽ എന്നിവരെ മീററ്റ് സിറ്റി പോലീസ് പിടികൂടി. കൊല്ലപ്പെട്ട മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ യുവാവിനെ മാർച്ച് നാലിന് വീട്ടലെത്തിയതു മുതൽ കാണാതാവുകയായിരുന്നു. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭാര്യ മുസ്കാനെയും കൂട്ടാളിയായ സഹിലിനെയും പോലീസ് … Continue reading ഭർത്താവിനെ കൊലപ്പെടുത്തി, മൃതദേഹം ഡ്രമ്മിലടച്ച് സിമന്റിട്ടു; ഭാര്യയും, കൂട്ടാളിയും പിടിയിൽ