കുഞ്ഞുങ്ങളിൽ വ്യാപകമാകുന്ന വൈറൽ പനി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഡെങ്കിപ്പനി എലിപ്പനി , നിപ്പ തുടങ്ങിയ രോഗങ്ങൾ വീണ്ടും വ്യാപകമാകുന്നതിനിടയിൽ കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന വൈറൽ പനിയും പടർന്നു പിടിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മുതൽ വിവിധ വൈറസുകൾ വരെ കുട്ടികളിലെ പനിയ്ക്ക് കാരണമാകുന്നുണ്ട്. Widespread viral fever in children; These things should be taken care of എല്ലാ പനികളും വൈറൽ പനിയാണെന്ന ധാരണ പാടില്ല പനിയോടൊപ്പം കടുത്ത തലവേദന, വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടൽ, വയറിളക്കം, ശരീരത്തിലുണ്ടാകുന്ന അസാധാരണമായ പാടുകൾ എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ … Continue reading കുഞ്ഞുങ്ങളിൽ വ്യാപകമാകുന്ന വൈറൽ പനി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം