ഹയർസെക്കണ്ടറി ചോദ്യപേപ്പറുകളിൽ വ്യാപക അക്ഷരത്തെറ്റുകൾ! വലഞ്ഞ് വിദ്യാർത്ഥികൾ

തിരുവനന്തപുരം: ഹയർസെക്കണ്ടറി ചോദ്യപേപ്പറുകളിൽ വ്യാപക അക്ഷരതെറ്റുകൾ കണ്ടെത്തി. കെമിസ്ട്രി, സുവോളജി, എക്കണോമിക്സ് , ബോട്ടണി എന്നീ വിഷയങ്ങളുടെ ചോദ്യപേപ്പറുകളിലാണ് അക്ഷരതെറ്റുകൾ കണ്ടെത്തിയത്. ഇങ്ങനെ പോയാൽ പരീക്ഷയ്ക്ക് ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാൻ കുട്ടികൾ പാടുപെടും. ബോട്ടണി ചോദ്യപേപ്പറുകളിൽ ‘അവായുശ്വസനം’ എന്നതിന് ‘ആ വായു ശ്വസനം’ എന്നാണ് എഴുതിയിരിക്കുന്നത്. മാത്രമല്ല 2 അക്കം എന്ന് നൽകേണ്ട ഭാഗത്ത് ‘2 അക്ഷരം’ എന്നാണ് എഴുതിയിരിക്കുന്നത്. ഇനി എക്കണോമിക്‌സ് ചോദ്യപേപ്പറെടുത്താൽ ‘കുറയുന്നു’ എന്ന് വേണ്ടിടത്ത് ‘കരയുന്നു’ എന്നാണ് കൊടുത്തിരിക്കുന്നത്. സുവോളജിയുടെ കാര്യം പിന്നെ … Continue reading ഹയർസെക്കണ്ടറി ചോദ്യപേപ്പറുകളിൽ വ്യാപക അക്ഷരത്തെറ്റുകൾ! വലഞ്ഞ് വിദ്യാർത്ഥികൾ