ചില സ്ഥലങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത; കേരളത്തിൽ ഇന്നും പരക്കെ മഴ

തിരുവനന്തപുരം: കേരളത്തിൽ ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചില സ്ഥലങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.Widespread rain in Kerala today ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ടെങ്കിലും ഒരു ജില്ലയിലും ജാ​ഗ്രതാ നിർദ്ദേശമില്ല. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഇന്ന് കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 … Continue reading ചില സ്ഥലങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത; കേരളത്തിൽ ഇന്നും പരക്കെ മഴ