അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപകമായി മഴ; ഇടിമിന്നലും ഉണ്ടാകും : മുന്നറിയിപ്പ് ഇങ്ങനെ:

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപകമായ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 15 മുതല്‍ 17 വരെ അതിശക്തമായ മഴക്കും 19 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. (Widespread rain in Kerala for the next five days) തെക്കന്‍ കേരള തീരത്തിനും തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി കനത്ത മഴയ്ക്ക് കാരണമാകും. കൊങ്കണ്‍ മുതല്‍ … Continue reading അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപകമായി മഴ; ഇടിമിന്നലും ഉണ്ടാകും : മുന്നറിയിപ്പ് ഇങ്ങനെ: