400 കെവി ലൈനുകൾ തകരാറിൽ; ഇരുട്ടിലായത് മൂന്ന് ജില്ലകൾ

കോഴിക്കോട്: അരിക്കോട് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന 400 കെവി ലൈനുകൾ തകരാറിലായതോടെ ബുധനാഴ്ച രാത്രി മൂന്ന് ജില്ലകളിൽ വ്യാപക വൈദ്യുതി മുടക്കം. മലബാർ മേഖലയിൽ കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയത്. ഇന്റർ സ്റ്റേറ്റ് ഗ്രിഡിൽ ആണ് തകരാറുണ്ടായത്. ഇതുമൂലം സബ് സ്റ്റേഷനുകളിലേക്കുള്ള വിതരണം തടസ്സപ്പെട്ടതാണ് വ്യാപക വൈദ്യുതി മുടക്കത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. കണ്ണൂർ ജില്ലയിൽ ഭൂരിഭാഗം പ്രദേശങ്ങളും മണിക്കൂറുകളോളം ഇരുട്ടിലായി. പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നു എന്ന് കെ എസ് ഇ … Continue reading 400 കെവി ലൈനുകൾ തകരാറിൽ; ഇരുട്ടിലായത് മൂന്ന് ജില്ലകൾ