പാലായിൽ ജോസ് കെ മാണിക്കെതിരെ വ്യാപക ഫ്ലക്സ് ബോർഡ്; ‘തിരഞ്ഞെടുപ്പ് രാഷ്ടീയത്തെ ഭയക്കുന്ന ജോസ് കെ മാണി നാടിന് അപമാനമെന്ന്’; പിന്നിൽ ബിനു പുളിക്കക്കണ്ടമെന്നു കേരള കോണ്‍ഗ്രസ് എം

ജോസ് കെ മാണിക്ക് എതിരെ പാലായിൽ ഫ്ലക്സ് ബോർഡ്. പാല നഗരത്തിൻ്റെ പലയിടത്തും ജോസ് കെ മാണിയെ എതിർത്തുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ടീയത്തെ ഭയക്കുന്ന ജോസ് കെ മാണി നാടിന് അപമാനമെന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്.(Widespread flux board against Jos K Mani in Pala) പാലാ പൗരാവലിയുടെ പേരിലുള്ള ഫ്ലക്സ് ബോർഡിൽ ബിനു പുളിക്കാക്കണ്ടത്തിന് അഭിവാദ്യങ്ങളെന്നും എഴുതിയിട്ടുണ്ട്. നഗരസഭാ ഓഫീസിന് മുന്നില്‍ ളാലം പാലത്തിലും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. രാജ്യസഭാ അംഗമായി മത്സരിക്കുവാൻ … Continue reading പാലായിൽ ജോസ് കെ മാണിക്കെതിരെ വ്യാപക ഫ്ലക്സ് ബോർഡ്; ‘തിരഞ്ഞെടുപ്പ് രാഷ്ടീയത്തെ ഭയക്കുന്ന ജോസ് കെ മാണി നാടിന് അപമാനമെന്ന്’; പിന്നിൽ ബിനു പുളിക്കക്കണ്ടമെന്നു കേരള കോണ്‍ഗ്രസ് എം