ഉള്ള്യേരിയില്‍ തെരുവുനായ്ക്കളുടെ വ്യാപകമായ ആക്രമണം. ആക്രമണത്തിൽ കടിയേറ്റ് 12 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഗുരുതര പരുക്കേറ്റ മനാത്താനത്ത് മീത്തല്‍ സുജീഷിനെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Widespread attack by stray dogs in Ullyeri, Kozhikode ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ നായ ചാടിവീണെങ്കിലും കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പുതിയോട്ടില്‍ മീത്തല്‍ ഭാസ്‌ക്കരരന്‍, തേവര്‍കണ്ടി സുന്ദരന്‍ എന്നിവരുടെ വീടുകളില്‍ കെട്ടിയിട്ട നായ്ക്കളെയും തെരുവ് നായ്ക്കൾ കടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റ മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് … Continue reading കോഴിക്കോട് ഉള്ള്യേരിയില്‍ തെരുവുനായ്ക്കളുടെ വ്യാപക ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു; ഒരാളുടെ നില ഗുരുതരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed