മണവാളന്റെ മുടി മുറിച്ചത് എന്തിന്? വിയ്യൂർ ജയിൽ സൂപ്രണ്ടിൻറെ റിപ്പോർട്ട് പുറത്ത്
യൂട്യൂബർ മണവാളൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഷെഹീൻ ഷായുടെ മുടി വെട്ടിയത് അച്ചടക്കത്തിന്റെ ഭാഗമായിട്ടെന്ന് വിയ്യൂർ ജില്ല ജയിൽ സൂപ്രണ്ടിൻറെ റിപ്പോർട്ട്. മുടി മുറിക്കൽ വിവാദമായതിന് പിന്നാലെ ജയിൽ ആസ്ഥാനത്ത് നിന്ന് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മുടി മുറിച്ചത് ജയിലിൽ അച്ചടക്കം കാക്കാനെന്നാണ് റിപ്പോർട്ടിൽ ഒന്നാമതായി പറഞ്ഞിരിക്കുന്നത്. സെല്ലിൽ മറ്റ് തടവുകാർക്ക് പ്രയാസമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. യൂട്യൂബറുടെ മുടി മുറിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. മണവാളന്റെ സെല്ലിൽ പന്ത്രണ്ട് പേരുണ്ടായിരുന്നു. ഇയാളുടെ മുടി നീട്ടി വളർത്തിയതിൽ സെല്ലിലുള്ള മറ്റ് … Continue reading മണവാളന്റെ മുടി മുറിച്ചത് എന്തിന്? വിയ്യൂർ ജയിൽ സൂപ്രണ്ടിൻറെ റിപ്പോർട്ട് പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed