നായകൾക്ക് കന്നിമാസം, തവളകൾക്ക് മഴക്കാലം, പക്ഷികൾക്ക് വസന്തകാലം….മനുഷ്യർക്കെന്തുകൊണ്ട് ‘ഇണചേരൽ സീസൺ’ ഇല്ല?

നായകൾക്ക് കന്നിമാസം, തവളകൾക്ക് മഴക്കാലം, പക്ഷികൾക്ക് വസന്തകാലം….മനുഷ്യർക്കെന്തുകൊണ്ട് ‘ഇണചേരൽ സീസൺ’ ഇല്ല? മൃഗങ്ങളിൽ പലതും വർഷത്തിലെ പ്രത്യേക കാലഘട്ടങ്ങളിൽ മാത്രം ഇണചേരുമ്പോൾ, മനുഷ്യർക്ക് അത്തരമൊരു ‘ബ്രീഡിംഗ് സീസൺ’ ഇല്ല. വർഷം മുഴുവനും ഗർഭധാരണത്തിന് സാധ്യതയുള്ള ഏക ജീവിവർഗങ്ങളിൽ മനുഷ്യരും ഉൾപ്പെടുന്നു. ഇതിന് പിന്നിൽ ജൈവശാസ്ത്രവും പരിണാമചരിത്രവും സാമൂഹിക ഘടകങ്ങളും ചേർന്നുള്ള വിശദീകരണങ്ങളുണ്ട്. ഭൂമിയിലെ മൃഗങ്ങളിൽ പ്രജനന രീതികൾ വൈവിധ്യമേറിയതാണ്. ചില ജീവികൾ വർഷത്തിൽ ഒരു പ്രത്യേക സമയത്ത് മാത്രം ഇണചേരുന്ന സീസണൽ ബ്രീഡേഴ്സ് (ആട്, മാൻ, കുതിര, … Continue reading നായകൾക്ക് കന്നിമാസം, തവളകൾക്ക് മഴക്കാലം, പക്ഷികൾക്ക് വസന്തകാലം….മനുഷ്യർക്കെന്തുകൊണ്ട് ‘ഇണചേരൽ സീസൺ’ ഇല്ല?