കുമളിയിൽ ചാക്കുകണക്കിന് പാൻമസാലയുമായി മൊത്ത വിതരണക്കാരൻ അറസ്റ്റിൽ
കുമളി: നഗരത്തിൽ മൊത്ത വിതരണത്തിന് എത്തിച്ച 12 ചാക്ക് പാൻമസാലയുമായി വിതരണക്കാരൻ അറസ്റ്റിൽ. കുമളി റോസാപ്പൂക്കണ്ടം ബൽക്കീസ് മൻസിലിൽ റഫീഖ് (52) ആണ് അറസ്റ്റിലായത്. കാറിൽ നടന്ന് വിൽപ്പന നടത്തുന്നതിനിടെ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കുമളി സി ഐ പി എസ്.സുജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ നിന്നും കുമളി അതിർത്തി വഴി കടത്തിയവയാണ് പാൻമസാല . ജില്ലയിലെ വിവിധയിടങ്ങളിൽ കടകളിലെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു പ്രതിയുടെ രീതി. ഹാൻസ് , കൂൾ, ഗണേഷ് … Continue reading കുമളിയിൽ ചാക്കുകണക്കിന് പാൻമസാലയുമായി മൊത്ത വിതരണക്കാരൻ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed