ലാലേട്ടന്റെ മുപ്പത് നായികമാർ, എല്ലാവരും ഒന്നിനൊന്ന് മെച്ചം; സൂപ്പർജോഡിയായി ആരെ തെരഞ്ഞെടുക്കും? വീഡിയോ

സ്‌നേഹമുള്ള ഭർത്താവും കാമുകനും മകനും അച്ഛനും ചേട്ടനും സുഹൃത്തുമൊക്കെയായായി മലയാളത്തിൽ നിറഞ്ഞാടുന്ന താരമാണ് മോഹൻലാൽ. ലാലേട്ടന്റെ കുസൃതിത്തരം നിറഞ്ഞതും ഗൗരവമുള്ളതുമായ കാമുക – ഭർത്താവ് വേഷങ്ങൾ എന്നും ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാൽ ഇത്തരം രംഗങ്ങളിൽ ക്രഡിറ്റ് മോഹൻലാലിന് മാത്രമേ ലഭിക്കാറുള്ളൂ. എന്നാൽ മോഹൻലാലിനൊപ്പം പ്രാധാന്യമുണ്ട് സിനിമകളിൽ എത്തുന്ന നായികമാർക്കും. മോഹൻലാലിന്റെ ചില സിനിമകളിൽ നായികമാർക്ക് വളരെ അധികം പ്രാധാന്യം നൽകാറുണ്ട്. എന്നാൽ നായികമാരില്ലാത്ത സിനിമകളും മോഹൻലാൽ ധാരാളം ചെയ്തിട്ടുണ്ട്. കൂടെ അഭിനയിച്ചവരിൽ മോഹൻലാലിന് ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ … Continue reading ലാലേട്ടന്റെ മുപ്പത് നായികമാർ, എല്ലാവരും ഒന്നിനൊന്ന് മെച്ചം; സൂപ്പർജോഡിയായി ആരെ തെരഞ്ഞെടുക്കും? വീഡിയോ