ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡൻ്റിനെ ഇന്നറിയാം; സാധ്യതകൾ ഇങ്ങനെ

തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് ആരാകുമെന്ന് ഇന്നറിയാം. സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത് ഇന്നാണ്. ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് മൂന്നുമണി വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. അതേസമയം, ഒരു പത്രിക മാത്രമേ സമർപ്പിക്കപ്പെടുകയുള്ളൂ എന്നും ഐക്യകണ്ഠേനയാകും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുക എന്നുമായിരുന്നു ഇന്നലെ പി കെ കൃഷ്ണദാസ് പ്രതികരിച്ചത്. നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം ധാരണയിലെത്തിയിട്ടുള്ള ഏക പേരുകാരന്‍ മാത്രമായിരിക്കും പത്രിക സമര്‍പ്പിക്കുക എന്നാണ് പുറത്തു വരുന്ന വിവരം. 24 -ന് … Continue reading ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡൻ്റിനെ ഇന്നറിയാം; സാധ്യതകൾ ഇങ്ങനെ