പരോൾ നേടാൻ അച്ഛന് ഗുരുതര രോഗമുണ്ടെന്ന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ്; ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കേസ്

തിരുവനന്തപുരം: വ്യാജ മെ‍ഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കേസ്. മെഡിക്കൽ സർട്ടിഫിക്കറ്റിലെ ക്രമക്കേട് ജയിൽ അധികൃതർ കണ്ടെത്തിയതോടെയാണ് പ്രതിക്കെതിരെ കേസെടുത്തത്. പൂജപ്പര ജയിൽ സൂപ്രണ്ടിന്റെ പരാതിയിലാണ് സൂരജിനെതിരെ പോലീസ്കേസെടുത്തത്. അച്ഛന് ​ഗുരുതര അസുഖമെന്ന് രേഖയുണ്ടാക്കിയാണ് പ്രതി പരോളിന് ശ്രമിക്കുകയായിരുന്നു. അടിയന്തര പരോൾ ആവശ്യപ്പെട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിൽ സൂരജിൻ്റെ അച്ഛന് ​ഗുരുതര രോ​ഗമാണെന്ന് രേഖപ്പെടുത്തിയിരുന്നു. സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറോട് തന്നെ ജയിൽ വകുപ്പ് ഉദ്യോ​ഗസ്ഥർ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. സൂപ്രണ്ടിന് … Continue reading പരോൾ നേടാൻ അച്ഛന് ഗുരുതര രോഗമുണ്ടെന്ന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ്; ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കേസ്