അഹമ്മദാബാദ്: പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ആർസിബി തൊപ്പി ധരിച്ച് മുഖം മറച്ചെത്തിയ ആൾ ആരെന്ന ചർച്ചയുമായി സമൂഹമാധ്യമങ്ങൾ. ഇന്നലെ നടന്ന മത്സരത്തിനിടെയാണ് മുഖം മറച്ച് ആർസിബി തൊപ്പി ധരിച്ച് ഒരു ആരാധകൻ സ്റ്റേഡിയത്തിലെത്തിയത്. മുംബൈക്കെതിരെ ശ്രേയസ് അയ്യർ ബാറ്റ് ചെയ്യുമ്പോഴായിരുന്നു സ്റ്റേഡിയത്തിലെ ആർസിബി ആരാധകനെ ക്യാമറകൾ സൂം ചെയ്തത്. ഇതോടെ അത് വിരാട് കോലിയാണോ അതോ ആർസിബി ചാരനാണോ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ച ഏറ്റെടുത്തത്.നാളെ നടക്കുന്ന ഐപിഎൽ ഫൈനിൽ പഞ്ചാബ് കിംഗ്സാണ് … Continue reading ആരാ, ആരാത്, കോഹ്ലിയാണോ? അതോ ആർസിബി ചാരനാേ? പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ മുഖം മറച്ചെത്തിയ ആളെ തേടി സോഷ്യൽ മീഡിയ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed