ബെയ്റൂട്ടിലെ ഇസ്രായേൽ ആക്രമണത്തിൽ ഹസൻ നസ്റല്ല കൊല്ലപ്പെട്ട് ആഴ്ചകൾക്ക് ശേഷം,ലെബനൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ഹിസ്ബുള്ള ചൊവ്വാഴ്ച (ഒക്ടോബർ 29) ഷെയ്ഖ് നയിം ഖാസിമിനെ പുതിയ തലവനായി പ്രഖ്യാപിച്ചു.Who is the white turban Sheikh Naim Qasim ഈ മാസം ആദ്യം നസ്രല്ലയുടെ അനന്തരാവകാശി സഫീദ്ദീനെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഖാസിമിൻ്റെ നിയമനം. ആരാണ് ഷെയ്ഖ് നൈം ഖാസിം? 1991-ൽ അന്നത്തെ സെക്രട്ടറി ജനറൽ അബ്ബാസ് അൽ മുസാവിയാണ് ഖാസിമിനെ ഗ്രൂപ്പിൻ്റെ ഡെപ്യൂട്ടി ചീഫ് ആയി … Continue reading ഹിസ്ബുള്ളയുടെ പുതിയ തലവൻ: ഇസ്രായേൽ വധിച്ച ഹസൻ നസ്റല്ലയുടെ പിൻഗാമി: ആരാണ് വെള്ള തലപ്പാവുകാരനായ ഷെയ്ഖ് നൈം ഖാസിം ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed