വയനാട് ദുരന്തത്തിൽ ദിവസവും സന്നദ്ധ സേവകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വൈറ്റ് ഗാർഡ് വളൻ്റിയർമാർ മാധ്യമ ശ്രദ്ധ നേടിയിരുന്നു. (White guard against the remark of the police officer) മുസ്ലിം ലീഗിൻ്റെ സേവന വിഭാഗമായ ഇവരുടെ വളണ്ടിയർമാർ സേവന രംഗത്തും സജീവമായിരുന്നു. എന്നാൽ ഇപ്പോൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പരാമർശത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് വൈറ്റ് ഗാർഡ് . ഭക്ഷണ വിതരണം നിർത്താൻ പറഞ്ഞ പോലീസ് ഭക്ഷണം കിട്ടിയില്ലേൽ … Continue reading ‘ഭക്ഷണം കിട്ടിയില്ലേൽ ഒരു പുല്ലുമില്ല, സന്നദ്ധ സേവകർ വടിയും പിടിച്ചു നടക്കുന്നു’; പോലീസ് ഉദ്യോഗസ്ഥൻ്റെ പരാമർശത്തിനെതിരെ വൈറ്റ് ഗാർഡ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed