ആരോഗ്യവകുപ്പിൽ മറഞ്ഞിരുന്ന ഭീകരവാദ ബന്ധം:ചെങ്കോട്ട സ്ഫോടന കേസിൽ വീണ്ടും അറസ്റ്റ്

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം രാജ്യവ്യാപകമായി വ്യാപിച്ചിരിക്കെ, ഒരു വനിതാ ഡോക്ടർ കൂടി കസ്റ്റഡിയിൽ. കശ്മീർ സർക്കാർ മെഡിക്കൽ കോളജിൽ ജോലിചെയ്യുന്ന ഹരിയാന സ്വദേശിനി ഡോ. പ്രിയങ്ക ശർമയെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ജമ്മുവിൽ നിന്ന് ഡൽഹിവരെ നീളുന്ന വൈറ്റ്–കോളർ ഭീകരശൃംഖല പുറത്ത് ജമ്മുവിൽ നിന്ന് ഡൽഹിവരെ നീളുന്ന വൈറ്റ് കോളർ ഭീകരവാദ ശൃംഖലയുടെ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി ശക്തമാക്കിയത്. ജമ്മു-കശ്മീർ പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം അനന്ത്നാഗിലെ … Continue reading ആരോഗ്യവകുപ്പിൽ മറഞ്ഞിരുന്ന ഭീകരവാദ ബന്ധം:ചെങ്കോട്ട സ്ഫോടന കേസിൽ വീണ്ടും അറസ്റ്റ്