ശബരിമല സീസൺ അടുത്തു വരുന്നു. പമ്പയിലേക്ക് ഒരു റെയിൽപാത സ്വപ്നം മാത്രമായി തുടരുകയാണ്. പാത ഏതു വഴി വേണമെന്ന കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തർക്കിക്കുകയാണ്. നടപ്പാകുമോ എന്ന് പോലും അറിയാത്ത പദ്ധതിക്കായി സ്ഥലം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകാതെ റെയിൽവേ ചതിച്ചത് 2,862 കുടുംബങ്ങളെ. അങ്കമാലി- എരുമേലി ശബരി റെയിൽ പാത പദ്ധതിയ്ക്ക് ഭൂമി വിട്ടുകൊടുത്തവരാണ് 25 വർഷമായി ഊരാക്കുടുക്കിൽ കഴിയുന്നത്. എറണാകുളം ജില്ലയിലെ അങ്കമാലി മുതൽ കോട്ടയം ജില്ലയിലെ രാമപുരം റെയിൽവേ സ്റ്റേഷൻ വരെ 70 കിലോമീറ്റർ … Continue reading വീണ്ടുമൊരു മണ്ഡലക്കാലം; പമ്പയിൽ ട്രെയിനിന്റെ ചൂളം വിളി കേൾക്കാൻ ഇനിയും എത്ര വർഷം കാത്തിരിക്കണം; ചതിച്ചത് 2,862 കുടുംബങ്ങളെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed