ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണു; ആറ് വയസുകാരന് ദാരുണാന്ത്യം
കോട്ടയം: കോട്ടയം ആപ്പാൻച്ചിറയിൽ കുളത്തിൽ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ബെന്നി ആൻ്റണി ആണ് മരിച്ചത്.While fishing, he slipped and fell into the pond; A tragic end for a six-year-old boy അപ്പാൻചിറയിലെ ബന്ധു വീട്ടിൽ എത്തിയ കുട്ടി ചൂണ്ടയിടുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. കാൽ വഴുതി കുളത്തിൽ വീഴുകയായുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed