മലപ്പുറം: ബിരിയാണി കഴിച്ചപ്പോൾ ഉള്ളിൽ പോയ എല്ലിന്‍കഷ്ണം ശ്വാസകോശ അറയില്‍ കുടുങ്ങി. മലപ്പുറം കോട്ടയ്ക്കൽ തെന്നല സ്വദേശിയായ 59 വയസുകാരന്റെ അനുഭവം അല്പം ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്. ഭക്ഷണം ഇറക്കുമ്പോൾ വലിയ ബുദ്ധിമുട്ടും വേദനയും അനുഭവപ്പെട്ടു. ഒരുവിധത്തിൽ വേദന സഹിച്ചാണ് ബിരിയാണി ഇറക്കിയത്. വയറ്റിലേക്കാണ് ഇറങ്ങിപ്പോയതെന്നുകരുതി ആശ്വസിച്ചു.While eating biryani, a piece of bone got stuck in the lung cavity സംശയനിവാരണത്തിനായി അടുത്തുള്ള ആശുപത്രിയിൽ പോയി എക്‌സ്റേ എടുത്തു. കുഴപ്പമില്ലെന്നു പറഞ്ഞ് ഡോക്ടർമാർ മടക്കിയയച്ചു. … Continue reading ബിരിയാണി കഴിച്ചപ്പോൾ അറിയാതെ വിഴുങ്ങിയത് തെറ്റാലിയുടെ രൂപമുള്ള എല്ലിൻ കഷണം; കുടുങ്ങിയത് ശ്വാസകോശത്തിന്റെ അറകളിൽ; ഒന്നര വർഷത്തിനുശേഷം പുറത്തെടുത്ത് ഡോക്ടർമാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed