വഴിപാട് ഇടുന്നതിനിടെ പോക്കറ്റിൽ കിടന്ന ഐഫോൺ നേർച്ചപ്പെട്ടിയിൽ വീണു; നേർച്ചപ്പെട്ടിയിൽ വീഴുന്നതെന്തും പ്രതിഷ്ഠയ്ക്ക് സ്വന്തമെന്ന് ക്ഷേത്രം അധികൃതർ; വേണമെങ്കിൽ സിമ്മും ഡാറ്റയും തരാമെന്നായി…വേണ്ടെന്ന് യുവാവ്

ചെന്നൈ: വഴിപാട് പണം ഇടുന്നതിന് ഇടയിൽ യുവാവിന്റെ ഐ ഫോൺ അബദ്ധത്തിൽ ഭണ്ഡാരത്തിൽ വീണു. എന്നാൽ നേർച്ചപ്പെട്ടിയിലേക്ക് അബദ്ധത്തിൽ വീണ ഫോൺ ക്ഷേത്രത്തിന്റേതെന്ന് അധികൃതർ വിശദമാക്കിയതോടെ യുവാവ് ഇപ്പോൾ വലഞ്ഞിരിക്കുകയാണ്. വിനായകപുരം സ്വദേശിയായ ദിനേശ് എന്നയാളുടെ ഐ ഫോണാണ് നേർച്ചപ്പെട്ടിയിൽ വീണത്. ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് നോട്ട് പുറത്ത് എടുക്കുമ്പോഴാണ് ഐഫോൺ നേർച്ചപ്പെട്ടിയിലേക്ക് വീണത്. കഴിഞ്ഞ മാസം കുടുംബത്തിനൊപ്പം ക്ഷേത്ര സന്ദർശനത്തിന് എത്തിയപ്പോഴാണ് സംഭവം. നേർച്ചപ്പെട്ടിയിൽ നിന്ന് ഫോൺ എടുക്കാൻ ശ്രമിച്ചെങ്കിലും അതു സാധിക്കാതെ വന്നതോടെയാണ് യുവാവ് … Continue reading വഴിപാട് ഇടുന്നതിനിടെ പോക്കറ്റിൽ കിടന്ന ഐഫോൺ നേർച്ചപ്പെട്ടിയിൽ വീണു; നേർച്ചപ്പെട്ടിയിൽ വീഴുന്നതെന്തും പ്രതിഷ്ഠയ്ക്ക് സ്വന്തമെന്ന് ക്ഷേത്രം അധികൃതർ; വേണമെങ്കിൽ സിമ്മും ഡാറ്റയും തരാമെന്നായി…വേണ്ടെന്ന് യുവാവ്