വിമാനം ക്രാഷ് ലാൻഡ് ചെയ്യുകയോ അപകടം ഉണ്ടാവുകയോ ചെയ്‌താൽ ഏതുസീറ്റായിരിക്കും ഏറ്റവും സുരക്ഷിതം ? പഠനങ്ങൾ ഒന്നടങ്കം പറയുന്നത് ഇങ്ങനെ:

ലോകത്തെ ഞെട്ടിച്ച രണ്ട് വിമാനപകടങ്ങളാണ് കഴിഞ്ഞ ആഴ്ച നടന്നത്. കസാഖിസ്ഥാനിലെയും ദക്ഷിണ കൊറിയയിലെയും വിമാനാപകടങ്ങളിൽ 217 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഈ രണ്ട അപകടങ്ങളിലും പൊതുവായി ഒരു കാര്യം കാണാം. ഈ അപകടങ്ങളിൽ രക്ഷപെട്ടവർ ഇരുന്നിരുന്നത് ഒരേ ഭാഗത്തായിരുന്നു എന്നതാണ് അത്. രണ്ട് അപകടത്തിലും രക്ഷപ്പെട്ടിരുന്നവർ ഇരുന്നത് വിമാനത്തിന്റെ പിൻഭാഗത്തായിരുന്നു. Which seat would be safest if the plane crash-lands or has an accident? വിമാനങ്ങളിലെ സുരക്ഷിതമായ സീറ്റുകളെക്കുറിച്ച് കാലാകാലങ്ങളായി നടന്നുവരുന്ന എ … Continue reading വിമാനം ക്രാഷ് ലാൻഡ് ചെയ്യുകയോ അപകടം ഉണ്ടാവുകയോ ചെയ്‌താൽ ഏതുസീറ്റായിരിക്കും ഏറ്റവും സുരക്ഷിതം ? പഠനങ്ങൾ ഒന്നടങ്കം പറയുന്നത് ഇങ്ങനെ: