നന്നായി പോയല്ലോ… കേരളത്തിൽ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം കുത്തനെ കുറഞ്ഞു

കേരളത്തിൽ സ്ത്രീകൾ മദ്യപാനത്തില്‍ അത്ര മുന്നിലല്ല, പുരുഷന്മാർ തന്നെ മുൻപന്തിയിൽ എന്ന് കണക്കുകൾ പറയുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ത്യയിലെ ചില മദ്യപാന കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. സർവ്വേ റിപ്പോർട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ മദ്യപാനികളുള്ള സംസ്ഥാനമായി കണ്ടെത്തിയത് അസമാണ്. മദ്യപിക്കുന്ന, 15 -നും 40 -നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ ദേശീയ ശരാശരി 1.2 ശതമാനമാണെങ്കില്‍ അസമില്‍ അത് 16.5 ശതമാനമാണെന്നാണ് കണക്കുകൾ. ഇതേ പ്രായപരിധിയിലുള്ള 8.7 ശതമാനം സ്ത്രീകളും മദ്യപിക്കുന്ന … Continue reading നന്നായി പോയല്ലോ… കേരളത്തിൽ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം കുത്തനെ കുറഞ്ഞു