നിങ്ങൾ പ്രണയിക്കുന്നവരോ ദമ്പതികളോ ആരുമാകട്ടെ… നിങ്ങൾക്കായി ഇതാ 25 ചുംബന രഹസ്യങ്ങൾ
നിന്റെ ചുണ്ടുകളെ നീ പുച്ഛിക്കാൻ പഠിപ്പിക്കരുത്, അവ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണ് – ഷേക്സ്പിയർ പറഞ്ഞത് വെറുതെയല്ല. ആലപ്പുഴ ജിംഖാന സിനിമ പുറത്ത് ഇറങ്ങിയതോടെയാണ് ചുംബനങ്ങളെ പറ്റിയുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ തുടങ്ങിയത്. ചുംബനം മനുഷ്യരെ സംബന്ധിച്ച് സ്നേഹപ്രകടനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽചുംബനത്തിനും പല രൂപങ്ങളുണ്ട്. ഓരോന്നിനും അതിന്റെതായ പ്രാധാന്യവും വ്യക്തമായ സ്നേഹസന്ദേശവുമുണ്ട്. എസ്കിമോ ചുംബനം ‘ഇനുവിറ്റ്’ സമൂഹങ്ങൾക്കിടയിൽ പ്രചാരത്തിലുള്ളവയാണ്. രണ്ടുപേർ പരസ്പരം സ്നേഹത്തോടെ മൂക്കുകൾ ഉരസുന്നതാണ് ഇത്. ചൂടുപിടിക്കുന്ന കാലാവസ്ഥയിൽ താടിയിൽ വിയർപ്പ് നിറഞ്ഞിരിക്കാൻ സാധ്യതയുള്ളതിനാൽ, … Continue reading നിങ്ങൾ പ്രണയിക്കുന്നവരോ ദമ്പതികളോ ആരുമാകട്ടെ… നിങ്ങൾക്കായി ഇതാ 25 ചുംബന രഹസ്യങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed