എന്നാൽ പിന്നെ മന്ത്രിക്കസേര വേണ്ട; നിർണായക നീക്കവുമായി എൻസിപി

തിരുവനന്തപുരം: കേരളത്തിലായാലും കേന്ദ്രത്തിലായാലും എൻ.സി.പിയിൽ NCP ഇപ്പോൾ നടക്കുന്നത് ആശയ പോരാട്ടമല്ല അധികാര തർക്കമാണ്. ശരദ് പവാറിന്റെ മരുമകൻ അജിത് പവാർ മഹാരാഷ്ട്രയിൽ പാർട്ടി പിളർത്തിയത് മഹാരാഷ്ട്ര സർക്കാറിൽ മന്ത്രിയാകുന്നതിനു വേണ്ടിയാണ് അതു പോലെ തന്നെ കേരളത്തിലെ എൻ.സി.പിയുടെ രണ്ടാമത്തെ എം.എൽ എ പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയിരിക്കുന്നതും മന്ത്രിസ്ഥാനം മോഹിച്ചു തന്നെയാണ്. തോമസ് കെ തോമസിന് മന്ത്രിയാകാനുള്ള സാധ്യത ഇല്ലാതായതോടെ നിർണായകമായ പുതിയ നീക്കവുമായി എൻസിപി. പിണറായി മന്ത്രിസഭയിൽ നിന്ന് നിലവിലെ മന്ത്രി എ.കെ.ശശീന്ദ്രനെ പിൻവലിക്കാനാണ് എൻസിപിയുടെ … Continue reading എന്നാൽ പിന്നെ മന്ത്രിക്കസേര വേണ്ട; നിർണായക നീക്കവുമായി എൻസിപി