അംബാനിക്കല്യാണത്തിൽ കോൺഗ്രസ് നേതാക്കൾ എവിടെ ?

ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് എത്തിയ രാഷ്ട്രീയ നേതാക്കളുടെയും സെലിബ്രിറ്റികളുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ് ആയിരുന്നു. രജനീകാന്തും ഷാരൂഖ് ഖാനുമൊക്കെ നൃത്തം ചെയ്യുന്നതും ഇവർക്ക് വിതരണം ചെയ്ത സമ്മാനങ്ങളുമെല്ലാം നെറ്റിസൺസ് തപ്പിയെടുത്തു. (Where are the Congress leaders in Ambani marriage) എന്നാൽ സാനിധ്യം പോലെ തന്നെ അസാനിധ്യവും ചർച്ചയാകുകയാണ്. കോൺഗ്രസ് നേതാക്കളുടെ അസാനിധ്യമാണ് നിലവിൽ ചർച്ചയായിരിക്കുന്നത്. സോണിയാ ഗാന്ധിയെയും മറ്റു ദേശീയ നേതാക്കളെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. എന്നാൽ വിവാഹത്തിൽ എത്താതെ … Continue reading അംബാനിക്കല്യാണത്തിൽ കോൺഗ്രസ് നേതാക്കൾ എവിടെ ?