ശബരിമല ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ തന്നെ കെ എസ് ആര്‍ ടി സി ടിക്കറ്റെടുക്കാനുള്ള ലിങ്കും ലഭിക്കും; തീരുമാനം ഗതാഗത വകുപ്പു മന്ത്രി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിൽ

പമ്പ: ശബരിമലയില്‍ ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ കെ എസ് ആര്‍ ടി സി ടിക്കറ്റെടുക്കാനുള്ള ലിങ്കും ലഭിക്കും. 40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് സീറ്റ് ബുക്ക് ചെയ്യാം. തീര്‍ത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തില്‍ 383 ബസും രണ്ടാം ഘട്ടത്തില്‍ 550 ബസുകളുമാണ് സജ്ജമാക്കുക. തീര്‍ത്ഥാടന ദിവസങ്ങള്‍ അടുത്തിരിക്കെ ശബരിമല ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ പമ്പ ശ്രീരാമ സാകേതം ഹാളില്‍ ഗതാഗത വകുപ്പു മന്ത്രി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലക്കല്‍ -പമ്പ … Continue reading ശബരിമല ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ തന്നെ കെ എസ് ആര്‍ ടി സി ടിക്കറ്റെടുക്കാനുള്ള ലിങ്കും ലഭിക്കും; തീരുമാനം ഗതാഗത വകുപ്പു മന്ത്രി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിൽ