ആത്മകഥാ വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ പി സരിനായി വോട്ട് അഭ്യർത്ഥിക്കാൻ ഇപി ജയരാജൻ ഇന്ന് പാലക്കാട് എത്തും. വൈകിട്ട് അഞ്ചുമണിക്ക് മുൻസിപ്പൽ ബസ്റ്റാൻഡ് പരിസരത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്ത് ജയരാജൻ സംസാരിക്കും. ഇപിയുടെ ആത്മകഥ എന്ന പേരിൽ പുറത്തുവന്ന ഭാഗങ്ങങ്ങളിലെ പരാമർശങ്ങൾ പാലക്കാട്ടെ പ്രവർത്തകർക്കിടയിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇത് മറികടക്കുന്നതിനാണ് പാർട്ടി ഇപിയെ പാലക്കാട് എത്തിക്കുന്നത്. അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സരിനിനെക്കുറിച്ചും പറയണമെന്ന് പറഞ്ഞായിരുന്നു പി സരിനെ പറ്റിയുള്ള ആത്മക്കഥയിലെ പരാമർശം. സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും … Continue reading അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സരിനിനെക്കുറിച്ചും പറയണം; വിവാദങ്ങൾ കത്തിനിൽക്കെ പി സരിനായി വോട്ട് അഭ്യർത്ഥിക്കാൻ ഇപി ജയരാജൻ ഇന്ന് പാലക്കാട് എത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed