കൊച്ചി: രണ്ടാം പിണറായി സർക്കാരിന് ദി ന്യൂ ഇന്ത്യൻ എക്സ്‍പ്രസ് മാർക്കിട്ടപ്പോൾ ഫസ്റ്റ് ക്ലാസോടെ പാസായത് ആകെ 2 മന്ത്രിമാർ മാത്രം. പി.രാജീവും കെ.ബി ഗണേഷ് കുമാറുമാണ് ആ മന്ത്രിമാർ. മുഖ്യമന്ത്രിയടക്കമുള്ള മറ്റ് മന്ത്രിമാർക്ക് പ്രോഗ്രസ് കാർഡിൽ മാർക്ക് വളരെ കുറവാണ്. മുഖ്യമന്ത്രിക്ക് പത്തിൽ 5.83 മാർക്കാണ് ഇന്ത്യൻ എക്സ്‍പ്രസ് നൽകിയിരിക്കുന്നത്. ഗണേഷിനാവട്ടെ പത്തിൽ 6.15 മാർക്കുണ്ട്. രാജീവിന് 6.52 മാർക്കും. മന്ത്രിമാർക്കും സർക്കാരിനും ഇന്ത്യൻ എക്സ്‍പ്രസ് സ്വന്തമായി മാർക്കിട്ടതല്ല. വിവിധ മേഖലകളിലെ വിദഗ്ദ്ധരെക്കൊണ്ട് മാർക്കിടീപ്പിക്കുകയാണ് ചെയ്തത്. … Continue reading രണ്ടാം പിണറായി സർക്കാരിൽ ഫസ്റ്റ് ക്ലാസോടെ പാസായത് ആകെ 2 മന്ത്രിമാർ മാത്രം; മുഖ്യമന്ത്രിക്ക് പത്തിൽ 5.83 മാർക്ക് മാത്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed