കോഴഞ്ചേരി: ‘‘സാർ, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോകുവാ സാർ.’’ കുടിശ്ശികയായ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനെത്തിയ ലൈൻമാൻ കണ്ടത് മീറ്ററിനടുത്ത് കുട്ടികളുടെ അപേക്ഷയും 500 രൂപയും. തൊട്ടടുത്ത് എഴുതിയിരുന്ന മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ ഗൃഹനാഥനെ കിട്ടി.When the lineman came to disconnect the electricity connection, he saw children’s application and Rs. 500 near the meter. തയ്യൽ കടയിലെ ജീവനക്കാരനാണ് പിതാവ്. ഇദ്ദേഹത്തിൻറെ ഏഴാം ക്ളാസിലും പ്ലസ് … Continue reading ‘സാർ, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോകുവാ സാർ… അടച്ചുറപ്പില്ലാത്ത വീട്ടിലെ പെൺകുട്ടികൾ എഴുതിയ കത്ത് വൈറൽ; ഈ വീട്ടിൽ വൈദ്യുതി വിഛേദിക്കാൻ എത്തുന്നവരുടെ ഉള്ളൊന്നു പിടയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed