കൊച്ചി:ഞായറാഴ്ചയുടെ ആലസ്യത്തിലായിരുന്ന കൊച്ചിയുടെ ആകാശത്ത് സായാഹ്നശോഭ വിടർത്തി കുഞ്ഞൻ വിമാനം പ്രത്യക്ഷപ്പെട്ടു. ബോൾഗാട്ടി പാലസിന് ചുറ്റും മൂന്നുതവണ താഴ്ന്നുപറന്ന വിമാനം പതിയെ കായലോളങ്ങളെ തൊട്ടപ്പോൾ ടൂറിസം ചരിത്രത്തിൽ പുതിയൊരു അധ്യായം പിറക്കുകയായിരുന്നു. ‘കരയിലാണോ കടലിലാണോ ലാൻഡിങ് എന്നത് പ്രശ്നമല്ല, ഇരട്ട എൻജിനുകളുള്ള സീ പ്ളെയിൻ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിർമിതിയാണ്.’ സീ പ്ളെയിനിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ഡി ഹാവിലൻഡ് എയർക്രാഫ്റ്റ് ഓഫ് കാനഡ ലിമിറ്റഡിന്റെ ഏഷ്യ പസിഫിക്-പശ്ചിമേഷ്യ റീജണൽ വൈസ് പ്രസിഡന്റ് യോഗേഷ് … Continue reading കരയും കടലും ഒരു പോലെ, എണ്ണൂറ് മീറ്റർ നീളത്തിൽ ഒരു ഗ്രാവൽ റോഡ് മാത്രം മതി… രണ്ട് മീറ്റർ ആഴമുണ്ടെങ്കിൽ ജലാശയങ്ങളിലും പറന്നിറങ്ങും…സേഫാണ് സീ പ്ലെയിൻ യാത്ര; ഇടുക്കിയിൽ ഇന്ന് വിമാനം ഇറങ്ങുമ്പോൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed