പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയാറെടുക്കുന്നു. റായ്ബറേലി നിലനിര്‍ത്തി രാഹുല്‍ വയനാട് ഒഴിയുമ്പോള്‍ പ്രിയങ്ക ഗാന്ധിയാകും വയനാട്ടില്‍ എത്തുകയെന്നാണ് പുറത്തു വരുന്ന വിവരം.When Rahul leaves Wayanad, Priyanka Gandhi will also come to Wayanad രാഹുല്‍ ഗാന്ധി ഒഴിയുന്ന ഏതെങ്കിലും ഒരു സീറ്റില്‍ പ്രിയങ്ക എത്തിയേക്കുമെന്ന പ്രചാരണങ്ങൾ നേരത്തെ തന്നെയുണ്ടായിരുന്നു. അക്കാര്യത്തിൽ ഇപ്പോള്‍ കൂടുതല്‍ വ്യക്തത വരികയാണ്. വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചകൾ മുറുകുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു റിപ്പോർട്ട് പുറത്തുവരുന്നത്. ഭാരത് ജോഡോ … Continue reading വയനാട് ചുരം കയറാൻ പ്രിയങ്ക എത്തുന്നു; “കൈ” വിടില്ലെന്ന ഉറപ്പോടെ, അരങ്ങേറ്റം കുറിക്കാൻ; ഇന്ത്യയെ കണ്ടു പഠിച്ചു, ഇനി കളത്തിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed