ഈ ഗ്രാമത്തിൽ മഞ്ഞപ്പിത്തം വ്യാപിക്കുമ്പോൾ ഉറവിടം തിരിച്ചറിയാനാകുന്നില്ല ; ആശങ്ക
ഈ ഗ്രാമത്തിൽ മഞ്ഞപ്പിത്തം വ്യാപിക്കുമ്പോൾ ഉറവിടം തിരിച്ചറിയാനാകുന്നില്ല ഇടുക്കി കോട്ടയം ജില്ലാ അതിർത്തിയിലെ പെരുവന്താനം പഞ്ചായത്തിലെ താവളം ഭാഗത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു. എന്നാൽ മഞ്ഞപ്പിത്തം പടരുമ്പോൾ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പും പഞ്ചായത്തും കുഴയുന്നു. താവളം പ്രദേശത്ത് കഴിഞ്ഞ ഒരു മാസമായി മഞ്ഞപ്പിത്തം വ്യാപകമായി പടരുകയാണ്. ഇതുവരെ നടത്തിയ പരിശോധനകളിൽ വിധേയരായ മുഴുവൻ പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനത്തിന്റെ അടിസ്ഥാനകാരണം കണ്ടെത്താൻ ഇതുവരെയും പഞ്ചായത്തിനോ ആരോഗ്യവകുപ്പിനോ കഴിഞ്ഞിട്ടില്ല എന്നത് വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്. രോഗം പടരുന്ന സാഹചര്യത്തിൽ … Continue reading ഈ ഗ്രാമത്തിൽ മഞ്ഞപ്പിത്തം വ്യാപിക്കുമ്പോൾ ഉറവിടം തിരിച്ചറിയാനാകുന്നില്ല ; ആശങ്ക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed