മഴ നനയുന്ന പെൺസുഹൃത്തിനെ സഹായിക്കാൻ യുവാവ് റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്നെറിഞ്ഞ റെയിൻകോട്ട് മൂലം ട്രെയിൻ വൈകിയത് മണിക്കൂറോളം. മുംബയ് ചർച്ച്‌ഗേറ്റ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. റെയിൻകോട്ട് ഇലക്‌ട്രിക് വയറിൽ കുരുങ്ങിയാണ് ട്രെയിൻ ഗതാഗതം സ്‌തംഭിച്ചത്. (When it rained, the train was delayed by hours due to a raincoat given to his girlfriend) റെയിൽവേ സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്നു യുവാവ്. അപ്പോഴാണ് മൂന്നാമത്തെ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്ന തന്റെ കൂട്ടുകാരി മഴ … Continue reading മഴപെയ്തപ്പോൾ പെൺസുഹൃത്തിനു നൽകിയ ഒരു റെയിൻ കോട്ട് കാരണം ഒരു റെയിൽവേ സ്റ്റേഷനിലെ മുഴുവൻ ട്രെയിനുകളും വൈകിയത് മണിക്കൂറുകൾ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed