ഒന്നുറങ്ങി എണീറ്റപ്പോൾ മുജാഹിദ് എന്ന യുവാവ് പെണ്ണായി മാറി ! കൊടും ചതി നടത്തിയത് ഉറ്റ സുഹൃത്ത്

ഏത് ആപത്തിലും കൂടെയുണ്ടാകും എന്ന് കരുതിയ സുഹൃത്ത് ഇങ്ങനെ ചതിക്കും എന്ന് മുജാഹിദ് എന്ന യുവാവ് കരുതിയില്ല. തന്റെ ജീവിതം തന്നെ തകർത്ത ക്രൂരതയാണ് യുവാവിനോട് സുഹൃത്ത് കാണിച്ചത്. ഉത്തർപ്രദേശിലെ മുസഫർ നഗറിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. മുജാഹിദിന്റെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് ഓംപ്രകാശിനെ അറസ്റ്റ് ചെയ്തു.(When he woke up, the young man turned into a girl) പോലീസ് പറയുന്ന സംഭവം ഇങ്ങനെ : മുജാഹിദും ഓംപ്രകാശും സുഹൃത്തുക്കളാണ്. അസുഖബാധിതനാണെന്ന് … Continue reading ഒന്നുറങ്ങി എണീറ്റപ്പോൾ മുജാഹിദ് എന്ന യുവാവ് പെണ്ണായി മാറി ! കൊടും ചതി നടത്തിയത് ഉറ്റ സുഹൃത്ത്