ആൾക്കൂട്ടത്തിനിടയിൽ നിന്ന് അപ്രതീക്ഷിതമായി എത്തിയ വയോധികൻ ബാലതാരം ദേവനന്ദയുടെ കാൽതൊട്ട് വന്ദിച്ചു; അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ

മാളികപ്പുറം സിനിമയിലെ കല്ലുവെന്ന കല്യാണിയായി തിളങ്ങിയ ദേവനന്ദയ്ക്കു നിരവധി ആരാധകരുണ്ട്. സ്കൂൾ കലോത്സവത്തിൽ അതിഥിയായി പങ്കെടുക്കാൻ ദേവനന്ദ എത്തിയപ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് അപ്രതീക്ഷിതമായി വയോധികൻ വരുന്നതും കാലിൽ തൊട്ടു വന്ദിക്കുന്നതും. സിനിമാ താരമായതുകൊണ്ടല്ല, ആ കുട്ടിയെ മാളികപ്പുറമായി സങ്കൽപ്പിച്ചാണു കാൽ തൊട്ടു വന്ദിച്ചത് എന്നാണ് കാൽതൊട്ട് വന്ദിച്ചയാൾ പറഞ്ഞത്. വീഡിയോ വൈറലായതിനു പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. സാക്ഷര കേരളം എന്ന് നാം സ്വയം അഹങ്കരിക്കുകയും അതിലുപരി അഭിമാനിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍ … Continue reading ആൾക്കൂട്ടത്തിനിടയിൽ നിന്ന് അപ്രതീക്ഷിതമായി എത്തിയ വയോധികൻ ബാലതാരം ദേവനന്ദയുടെ കാൽതൊട്ട് വന്ദിച്ചു; അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ