സ്മാർട്ഫോൺ ജീവിതത്തിൻ്റെ ഭാഗമായെങ്കിലും പലർക്കും ഇന്ന് ടൈപ്പ് ചെയ്യാൻ മടിയാണ്. മെസേജുകൾ വോയിസ് നോട്ടായി അയക്കുന്നവരുടെ എണ്ണമാണ് കൂടുതൽ. എന്നാൽ ചിലതൊക്കെ ടൈപ്പ് ചെയ്ത് തന്നെ അയക്കേണ്ടി വരാറുണ്ട്.WhatsApp will now be able to convert and translate recorded voice messages into text. ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇതാ ഒരു സന്തോഷ വാർത്ത എത്തിയിരിക്കുന്നു. റെക്കോര്‍ഡ് ചെയ്തയക്കുന്ന ശബ്ദ സന്ദേശങ്ങളെ ടെക്‌സ്റ്റ് ആക്കി മാറ്റാനും തര്‍ജ്ജമ ചെയ്യാനും ഇനി വാട്സ്ആപ്പിൽ ലഭ്യമാകും. ഹിന്ദി, … Continue reading ഇനി കുത്തിയിരുന്ന് ടൈപ്പ് ചെയ്യണ്ട; വാട്സാപ്പിനോട് പറഞ്ഞാൽ മതി, ടെക്സ്റ്റ് ആക്കിത്തരും; തർജമയും ഉണ്ട്; കിടിലൻ ഫീച്ചർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed