യുപിഐ സേവനങ്ങൾ തകരാറിലായതിനെ പിന്നാലെ വാട്സാപ്പിലും തടസ്സം നേരിട്ടതായി ഉപയോക്താക്കൾ. പലർക്കും സ്റ്റാറ്റസുകൾ ഇടനോ ഗ്രൂപ്പുകളിൽ മെസേജുകൾ അയക്കാനോ കഴിയുന്നില്ല, ചിലർക്ക് കോളുകൾ ചെയ്യാനും പറ്റുന്നില്ലെന്നാണ് പരാതി. ആഗോളതലത്തിൽ തകരാർ നേരിടുന്നുവെന്നാണ് വിവരം. ഇന്ത്യയിൽ രാത്രി 8.10 മുതലാണ് പ്രശ്നം ആരംഭിച്ചത്. അതേസമയം സാങ്കേതിക തകരാറിനെ കുറിച്ച് വാട്സാപ്പ് വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ വ്യാപക പരാതി ആണ് ഉയരുന്നത്. ഇന്ന് പകൽ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വാട്സാപ്പും പണിമുടക്കിയത്. … Continue reading കോൾ കിട്ടുന്നില്ല, ഗ്രൂപ്പിൽ സന്ദേശം അയക്കാൻ പറ്റുന്നില്ല; യുപിഐയ്ക്ക് പിന്നാലെ പണിമുടക്കി വാട്സാപ്പും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed