അഴിമതി ആക്ഷേപങ്ങൾ നേരിടുന്നവരുടെ പട്ടിക തയ്യാറാക്കും; തദ്ദേശ വകുപ്പിലെ അഴിമതി അറിയിക്കാൻ വാട്സ് ആപ്പ് നമ്പർസംവിധാനം; പതിനഞ്ച് ദിവസത്തിനകം

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ബോധപൂർവം വൈകിപ്പിക്കുന്നതും അഴിമതി സംബന്ധിച്ചും ജനങ്ങൾക്ക് പരാതി നൽകാൻ 15 ദിവസത്തിനുള്ളില്‍ വാട്സ് ആപ്പ് നമ്പർ സജ്ജമാകുമെന്ന് മന്ത്രി എം ബി രാജേഷ്.WhatsApp number within 15 days for people to complain about deliberate delay in services and corruption in local bodies ഈ നമ്പർ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം. ഓരോ സീറ്റിലും ഫയൽ പരമാവധി കൈവശം വയ്ക്കാവുന്നത് എത്ര ദിവസമാണ് തുടങ്ങിയവ ഉൾപ്പെടെയുള്ള സേവനങ്ങളും … Continue reading അഴിമതി ആക്ഷേപങ്ങൾ നേരിടുന്നവരുടെ പട്ടിക തയ്യാറാക്കും; തദ്ദേശ വകുപ്പിലെ അഴിമതി അറിയിക്കാൻ വാട്സ് ആപ്പ് നമ്പർസംവിധാനം; പതിനഞ്ച് ദിവസത്തിനകം