കേട്ട് മടുത്തോ; എന്നാൽ ഇനി വോയിസ് മെസ്സേജുകൾ വായിച്ചറിയാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്
അടിക്കടി പുതിയ അപ്ഡേഷനുകൾ വാട്‌സ്ആപ്പ് കൊണ്ട് വരാറുണ്ട്. ഇപ്പോഴിതാ ഉപയോക്താക്കള്‍ക്ക് ആപ്പിനുള്ളില്‍ നിന്നുതന്നെ വിവിധ ഭാഷകളിലേക്ക് സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാനുള്ള ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സ്ആപ്പ്. ശബ്ദസന്ദേശങ്ങളെ എഴുത്താക്കിമാറ്റാന്‍ സാധിക്കുന്ന ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചറും പരീക്ഷണ ഘട്ടത്തിലാണ്.(WhatsApp live translation and voice message transcription for Android) ഉപയോക്താക്കളുടെ ഡാറ്റ ബാഹ്യ സെര്‍വറുകളിലേക്ക് അയയ്ക്കുന്നില്ലെന്നും ഗൂഗിളിന്റെ തത്സമയ വിവര്‍ത്തന സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിയാണ് ഫീച്ചര്‍ എത്തുകയെന്നും ആണ് വിവരം. ആന്‍ഡ്രോയിഡിന്റെ വാട്‌സ്ആപ്പ് ബീറ്റ പതിപ്പായ 2.24.15.8-ല്‍ ഈ ഫീച്ചര്‍ ലഭ്യമാകും … Continue reading കേട്ട് മടുത്തോ; എന്നാൽ ഇനി വോയിസ് മെസ്സേജുകൾ വായിച്ചറിയാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed