ചാറ്റ്-സ്‌പെസിഫിക് തീമുകൾ; റിയല്‍-ടൈം വോയ്‌സ് മോഡ്, സ്പാം ബ്ലോക്കർ…. വാട്സ്ആപ്പ് അടിമുടി മാറുകയാണ്.. കിടിലൻ ഫീച്ചറുകൾ എത്തുന്നു !

ഉപഭോക്താക്കൾക്ക് ഇപ്പോഴും സൗകര്യപ്രദമായ അപ്ഡേറ്റുകൾ വാട്സാപ്പ് നൽകാറുണ്ട്. ഇപ്പോഴിതാ വാട്സ്ആപ്പിൽ വീണ്ടും പുത്തൻ ഫീച്ചറുകൾ എത്തി എന്ന വാർത്തയാണ് പുറത്ത് വരുന്നത്.WhatsApp is changing rapidly and great features are coming 20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്‌സ്‌ചറുകളുമുള്ള ചാറ്റ്-സ്‌പെസിഫിക് തീമുകളാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നാണു പുതിയ റിപ്പോർട്ട്. സ്പാം മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറിന് തൊട്ട് പിന്നാലെയാണ് അടുത്ത അപ്‌ഡേറ്റ്. ചാറ്റുകളിൽ തനതായ തീമുകൾ ഉപയോഗിച്ച് സംഭാഷണങ്ങൾ പ്രൈവറ്റ് ആക്കാൻ ഈ പുതിയ ഫീച്ചർ … Continue reading ചാറ്റ്-സ്‌പെസിഫിക് തീമുകൾ; റിയല്‍-ടൈം വോയ്‌സ് മോഡ്, സ്പാം ബ്ലോക്കർ…. വാട്സ്ആപ്പ് അടിമുടി മാറുകയാണ്.. കിടിലൻ ഫീച്ചറുകൾ എത്തുന്നു !