ന്യൂസ് 4 ആരംഭിക്കുന്ന പമ്പര ‘ജീവിതം കാർന്നെടുക്കുന്ന MDMA’ ഒന്നാം ഭാഗം മെട്രോ സിറ്റികളിലും വൻ നഗരങ്ങളിലെ മയക്കുമരുന്ന് സംഘങ്ങളുടെ കൈവശവും നിശാ ക്ലബ്ബുകളിലും മാത്രം രഹസ്യമായി വിതരണം ചെയ്തിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എ. നാട്ടിൻപുറങ്ങളിൽ പോലും വ്യാപകമാകുന്നതിന്റെ ഞെട്ടലിലാണ് ലഹരി വിരുദ്ധ സംഘങ്ങളും പോലീസും. What will happen when use mdma നാട്ടിൻപുറങ്ങളിലെ കഞ്ചാവ് ,ഹാഷിഷ് ഓയിൽ കടത്തു സംഘങ്ങളെ വരുതിയിലാക്കാനിറങ്ങിയ എക്സൈസ് സംഘങ്ങൾക്കും പോലീസിന്റെ ലഹരി വിരുദ്ധ സേനാംഘങ്ങൾക്കും ഇതേ രാസ ലഹരി … Continue reading എന്താണ് സിറ്റികളിൽ നിന്നും നാട്ടിൻ പുറങ്ങളിലേയ്ക്ക് ഒഴുകുന്ന എം.ഡി.എം.എ..? ഉപയോഗിച്ചാൽ എന്തു സംഭവിക്കും….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed