ഉത്തരകൊറിയ എന്നും നിഗൂഢതകളുടെ കേന്ദ്രമാണ്. അവിടെ നടക്കുന്നത് എന്താണ് എന്നറിയാൻ ലോക രാജ്യങ്ങൾ പഠിച്ച പണി പലതും നോക്കിയിട്ടും നടന്നില്ല. കോവിഡ് ആരംഭിച്ചതോടെ രാജ്യത്ത് ഉണ്ടായിരുന്ന ചുരുക്കം ചില വിദേശികളേയും ഉത്തരകൊറിയ നാടുകടത്തി. എന്നാൽ ഇപ്പോൾ സഞ്ചാരികൾക്കായി വീണ്ടും അതിർത്തി തുറന്നിരിക്കുകയാണ് ഉത്തരകൊറിയ. എന്നാൽ കടുത്ത നിയന്ത്രണമാണ് കൊറിയൻ സന്ദർശനത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. യംഗം പയനിയർ ടൂർസ് കമ്പനിയുടെ നേതൃത്വത്തിൽ ഉത്തരകൊറിയയിൽ എത്തിയ പാശ്ചാത്യ സഞ്ചാരികൾ കണ്ടത് വിചിത്രമായ കാഴ്ചകളായിരുന്നു. കൊറിയയിൽ എവിടേയും ഫോൺ സിഗ്നൽ ഇല്ല, ഇന്റർനെറ്റില്ല … Continue reading ബാത്ത്‌റൂമിൽ പോകണമെങ്കിൽ പോലും അനുവാദം വേണം, ഫോണില്ല, ഇന്റർനെറ്റ് ഇല്ല… ഉത്തരകൊറിയ അതിർത്തി തുറന്നതോടെ എത്തിയ യു.കെ.സഞ്ചാരികൾ കണ്ട കാഴ്ച ! ചിത്രങ്ങൾ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed