ഈ വർഷം നിയമങ്ങളിൽ വരാനിരിക്കുന്ന ഭേദഗതികൾ പ്രകാരം ഇംഗ്ലണ്ടിലെ പുതിയ വീടുകളിൽ ഭൂരിഭാഗത്തിനും സോളാർ പാനലുകൾ ഘടിപ്പിക്കാൻ നിർമാതാക്കൾ നിർബന്ധിതമാകുമെന്ന് സൂചന. ഊർജ്ജ സെക്രട്ടറി എഡ് മിലിബാൻഡാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെട്ടിടങ്ങൾ സൂര്യ പ്രകാശം ലഭിക്കാത്ത ചില സ്ഥലങ്ങളിൽ മാത്രം നിയമത്തിൽ നിന്നും ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ നിർമാതാക്കൾ പാനലുകൾ ചേർക്കണമെന്ന് ചട്ടങ്ങൾ ആവശ്യപ്പെടും. സോളാർ പാനലുകൾ വലിയ തോതിൽ ഉടമസ്ഥർക്ക് സാമ്പത്തിക ലാഭമുണ്ടാക്കും. സോളാർ പാനലുകൾ ഘടിപ്പിച്ച സാധാരണ കുടുംബത്തിന് പ്രതിവർഷം 500 പൗണ്ട് … Continue reading യു.കെ.യിൽ പുതിയ വീടുകൾക്ക് സോളാർ പാനലുകൾ നിർബന്ധമോ…..? വീട് വാങ്ങും മുൻപ് അറിയുക, പുതിയ നിയമങ്ങൾ ഇങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed