വേറെ വിവാഹം കഴിക്കാനൊരുങ്ങിയ കാമുകന്റെ വിവാഹദിനത്തിൽ യുവതി ചെയ്തത് പ്രണയബന്ധങ്ങൾ അവസാനിക്കുന്നത് ജീവിതത്തിൽ പലർക്കും നേരിടേണ്ടി വരുന്ന ഒരു വേദനയാണ്. എന്നാൽ ചിലപ്പോൾ ആ വേദനയുടെ ആഘാതം വളരെ വലിയതാകാം. ഒരിക്കൽ ജീവിതം മുഴുവൻ ഒരുമിച്ച് നടക്കുമെന്നു കരുതിയ ആളിൽ നിന്ന് വിട്ടുപോകേണ്ടി വരുന്നത് ഏവരുടെയും മനസ്സിനെ തകർക്കുന്ന വസ്തുത തന്നെയാണ്. അത്തരത്തിൽ കണ്ണുനനയിച്ചൊരു വീഡിയോയാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ചയാകുന്നത്. പ്രണയബന്ധം തകരുകയും, കാമുകൻ വിവാഹിതനാകാൻ പോകുന്ന വിവരവും അറിഞ്ഞതോടെ യുവതി നടത്തിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയ … Continue reading തന്നെ തേച്ചിട്ട് വേറെ വിവാഹം കഴിക്കാനൊരുങ്ങിയ കാമുകന്റെ വിവാഹദിനത്തിൽ യുവതി ചെയ്തത്…. വൈറലായി സോഷ്യൽ മീഡിയയിൽ വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed